മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു; മരണകാരണം  ഹൃദയാഘാതം
News
cinema

മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു.  വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറ...